തിരുവനന്തപുരം ആഴിമലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് മരിച്ചു

Update: 2021-09-13 13:34 GMT

തിരുവനന്തപുരം: ആഴിമലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് മരിച്ചു. തിരുവല്ലം സ്വദേശി ജയനാണ് മരിച്ചത്. കടലില്‍ വീണ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം ലഭിച്ചത്.

Tags:    

Similar News