വനിത കമ്മിഷന്‍ അധ്യക്ഷ ജോസഫൈനെ നീക്കണം; കോലം കത്തിച്ചു യൂത്ത് കോണ്‍ഗ്രസ്

Update: 2021-06-24 11:51 GMT

തിരുവനന്തപുരം: വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് എംസി ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസഫൈന്റെ കോലം കത്തിച്ചു.

പിഎംജിയിലെ വനിത കമ്മിഷന്‍ ആസ്ഥാനത്തായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വീണ എസ് നായര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. നേരത്തെ കെഎസ്‌യും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

Tags:    

Similar News