ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; അരിക്കൊമ്പന്‍ വീട് ഭാഗികമായി തകര്‍ത്തു

Update: 2023-02-03 05:49 GMT

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബിഎല്‍ റാവില്‍ ഒരുവീട് ഭാഗികമായി തകര്‍ത്തു. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പന്‍ കാട്ടാന ആക്രമിച്ചത്. ആര്‍ക്കും പരിക്കില്ല. നാട്ടുകാരും വനപാലകരും ചേര്‍ന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

Tags:    

Similar News