ആര്‍എസ്എസ് കേന്ദ്രത്തിലെ മാരാകായുധങ്ങള്‍; എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Update: 2021-08-14 17:08 GMT

മട്ടന്നൂര്‍: ശിവപുരം കരൂഞ്ഞിയില്‍ അര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും വടിവാളുകള്‍ കണ്ടെടുത്ത സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപെട്ട് എസ്ഡിപിഐ മാലൂര്‍ പഞ്ചായത്ത് കമ്മിറ്റി ശിവപുരത്ത് പ്രതിഷേധപ്രകടനം നടത്തി. സെക്രട്ടറി ഫൈസല്‍, തജ്ജുദ്ദീന്‍, അസീസ്, റിയാസ് നേതൃത്വം നല്‍കി




Tags:    

Similar News