ഇറാനുമായുള്ള സംഘര്‍ഷം കടുക്കുന്നതിനിടെ പെന്റഗണില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി അമേരിക്കയും ഇസ്രായേലും

Update: 2026-02-02 05:17 GMT

പെന്റഗണ്‍: ഇറാനുമായുള്ള സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പെന്റഗണില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി.

യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്നും ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീറും തമ്മിലാണ് ചര്‍ച്ച നടന്നതെന്നാണ് റിപപോര്‍ട്ടുകള്‍. ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുള്ള സുരക്ഷാ തന്ത്രങ്ങള്‍ രൂപീകരിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നാണ് സൂചന.

Tags: