പത്തനംതിട്ടയില്‍ കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Update: 2023-02-06 01:50 GMT

പത്തനംതിട്ട: കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കടമ്പനാട് കെഐപി കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. അരയാലപ്പുറം കലിങ്കിനടിയിലാണ് മൃതദേഹം കിടന്നത്. പുരുഷന്റേതാണ് മൃതദേഹം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

Tags:    

Similar News