തലയോലപ്പറമ്പില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Update: 2023-03-10 15:02 GMT

വൈക്കം: തലയോലപ്പറമ്പില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ടുമുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവര്‍ രാജന്‍ (71) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വെട്ടിക്കാട്ടുമുക്കിലായിരുന്നു അപകടം.

Tags:    

Similar News