ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച രാത്രിയാണ് ബിജ്‌ബെഹാരയിലെ സംഘം മേഖലയില്‍ സൈന്യവും ലഷ്‌കറെ ത്വയിബ പ്രവര്‍ത്തകരും തമ്മില്‍ വെടിവയ്പ് ആരംഭിച്ചത്.

Update: 2020-02-22 01:33 GMT

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സംഘം മേഖലയില്‍ ഇന്നു പുലര്‍ച്ചെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ബിജ്‌ബെഹാരയിലെ സംഘം മേഖലയില്‍ സൈന്യവും ലഷ്‌കറെ ത്വയിബ പ്രവര്‍ത്തകരും തമ്മില്‍ വെടിവയ്പ് ആരംഭിച്ചത്.


Tags:    

Similar News