കാല്‍വഴുതി പുഴയില്‍ വീണ് ആദിവാസി യുവതി മരിച്ചു

കിളിക്കല്ല് കോളനിയില്‍ താമസിക്കുന്ന പുലിക്കുന്നത്ത് കുഞ്ഞന്‍ മാധവി ദമ്പതികളുടെ മകള്‍ നിഷ (31) ആണ് മരിച്ചത്.

Update: 2020-07-14 13:53 GMT

കോഴിക്കോട്: കാല്‍ വഴുതി വീണ് ആദിവാസി യുവതി മരിച്ചു. കിളിക്കല്ല് കോളനിയില്‍ താമസിക്കുന്ന പുലിക്കുന്നത്ത് കുഞ്ഞന്‍ മാധവി ദമ്പതികളുടെ മകള്‍ നിഷ (31) ആണ് മരിച്ചത്. മുത്തപ്പന്‍പുഴയില്‍ കുളിക്കാനെത്തിയ യുവതി പുഴയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഇന്നു വൈകീട്ടോടെയായിരുന്നു സംഭവം.





Tags:    

Similar News