മുതിരപ്പുഴയാറില്‍ വിനോദസഞ്ചാരിയെ കാണാതായി

Update: 2023-02-05 13:15 GMT

ഇടുക്കി: ശ്രീനാരായണപുരത്ത് വിനോദസഞ്ചാരി കാല്‍ വഴുതി മുതിരപ്പുഴയാറില്‍ വീണു. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് ആണ് അപകടത്തില്‍പ്പെട്ടത്. ചുനയംമാക്കല്‍ ചുരത്തിന് സമീപത്ത് കാല്‍ വഴുതി വീഴുകയായിരുന്നു. കാണാതായ ഇയാള്‍ക്കായി അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ ടീമും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

Tags:    

Similar News