വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളെയാണ് കാണാതായത്.

Update: 2021-09-27 13:25 GMT
പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി.തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളെയാണ് കാണാതായത്. വിദ്യാര്‍ത്ഥികള്‍ക്കായി പോലിസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.




Tags:    

Similar News