യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി തുവ്വക്കുന്നുമ്മല്‍ ലെജിന്‍ (20) നെ ആണ് പണിക്കു പോയ സ്ഥലത്തിന്റെ അടുത്ത പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2021-03-18 09:17 GMT
കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ തേന്‍പാറ ഒലിച്ചുചാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി തുവ്വക്കുന്നുമ്മല്‍ ലെജിന്‍ (20) നെ ആണ് പണിക്കു പോയ സ്ഥലത്തിന്റെ അടുത്ത പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍.




Tags:    

Similar News