വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
കാര്യമ്പാടി കണ്ണാശുപാതിക്ക് സമീപം മുക്കത്ത് വര്‍ഗീസിന്റെ മകന് ടുബിന് വര്‍ഗീസ് (32) ആണ് മരിച്ചത് .
കല്‍പ്പറ്റ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കാര്യമ്പാടി കണ്ണാശുപാതിക്ക് സമീപം മുക്കത്ത് വര്‍ഗീസിന്റെ മകന് ടുബിന് വര്‍ഗീസ് (32) ആണ് മരിച്ചത് . ബഹ്റെയ്നില്‍ ജോലി ചെയ്തു വന്ന ടുബിന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.കഴിഞ്ഞ മാസം മാനന്തവാടി - പുല്‍പ്പള്ളി റോഡിലുണ്ടായകാറപകടത്തില് പരിക്കേറ്റ് ചികില്‍സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ചരാവിലെ 9ന് മീനങ്ങാടി സെന്റ് പോള്‍സ് ആന്റ് സെന്റ് പീറ്റര്‍ പള്ളി സെമിത്തേരിയില്‍. അമ്മ ബീന. സഹോദരന് ഷെബിന്‍.