ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

ചേലേമ്പ്ര കൊളക്കാട്ടു ചാലി കുറ്റിക്കാട്ടില്‍ ദാറുസ്സലാം അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ ബഷീര്‍ (45) ആണ് മരിച്ചത്.

Update: 2020-12-06 03:16 GMT

വെളിമുക്ക്: ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ചേലേമ്പ്ര കൊളക്കാട്ടു ചാലി കുറ്റിക്കാട്ടില്‍ ദാറുസ്സലാം അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ ബഷീര്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നുഅപകടം. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് ഇന്നു കബറടക്കും


Tags:    

Similar News