സോണിയാ ഗാന്ധി വയനാട്ടിലെത്തും

17ന് സോണിയ എത്തുമെന്നാണ് സൂചന.

Update: 2019-04-07 03:56 GMT

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുപിഎ അധ്യക്ഷ പ്രചരണത്തിന് സോണിയ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 16ന് രാഹുല്‍ രണ്ടാം വട്ടം വയനാട്ടിലെത്തുന്നുണ്ട്. 17ന് സോണിയ എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധി രാഹുലിനെ അനുഗമിച്ചിരുന്നു.




Tags:    

Similar News