മുംബൈ: എണ്ണ ടാങ്കര്‍ ഷെന്‍ലോങ് മുംബൈയ്ക്ക് സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചു. കപ്പല്‍ മുംബൈ തുറമുഖത്ത് എത്തിയതായാണ് റിപോര്‍ട്ടുകള്‍. ഒരു ഇന്ത്യന്‍ ക്യാപ്റ്റനാണ് കപ്പലിന്റെ കമാന്‍ഡര്‍. സൗദി അറേബ്യയിലെ റാസ് തനുര തുറമുഖത്ത് നിന്ന് അസംസ്‌കൃത എണ്ണയുമായി വന്ന ഷെന്‍ലോങ് ടാങ്കറാണ് ഇന്ത്യയിലെത്തിയത്.
#WATCH | Liberia-flagged tanker ship 'Shenlong' enters Indian waters near Mumbai Port. It was captained by an Indian and was loaded with crude oil from the Saudi port Ras Tanura.
— ANI (@ANI) March 12, 2026
Latest visuals from Mumbai Port pic.twitter.com/4BWABAsZ88