ധ്രുവീകരണ രാഷ്ട്രീയം പറയുന്ന മുന്നണികള്‍ക്ക് എസ്ഡിപിഐ ജനകീയ ബദലാകും: റോയ് അറക്കല്‍

Update: 2021-02-26 18:04 GMT

പട്ടാമ്പി: ധ്രുവീകരണ രാഷ്ട്രീയം പറയുന്ന മുന്നണികള്‍ക്ക് എസ്ഡിപിഐ ജനകീയ ബദലാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. എസ്ഡിപിഐ പട്ടാമ്പി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉല്‍ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




 


മണ്ഡലം പ്രസിഡണ്ട് ഹമീദ് കൈപ്പുറം അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഖാജാ ഹുസൈന്‍ , ആക്ടിങ് ജില്ലാ പ്രസിഡണ്ട് എം ഉസ്മാന്‍ , എസ് പി അമീര്‍ അലി , ജില്ലാ ജനറല്‍ സെക്രട്ടറി അലവി മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി അലി കൊടുമുണ്ട, കെ ടി യൂസഫ് സംസാരിച്ചു.




Tags:    

Similar News