ഫേസ്ബുക്കിലൂടെ മതവിദ്വേഷം: ജില്ലാ പോലിസ് മേധാവിക്ക് എസ്ഡിപിഐ പരാതി നല്‍കി

Sreekanth KB Edakkad, Sumajith Sukumaran എന്നീ എഫ്ബി അക്കൗണ്ടുകള്‍ വഴിയാണ് മത വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.

Update: 2020-04-18 16:14 GMT

തോട്ടട: ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയും മതസ്പര്‍ദ്ധ വളര്‍ത്തുകയും ചെയ്യുന്ന വിധത്തില്‍ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയ എടക്കാട് സ്വദേശി കെ ബി ശ്രീകാന്ത്, നടാല്‍ സ്വദേശി സുമജിത് സുകുമാരന്‍ എന്നിവര്‍ക്കെതിരെയാണ് എസ്ഡിപിഐ ഏഴര ബ്രാഞ്ച് സെക്രട്ടറി കെ വി ശരീഫ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്.Sreekanth KB Edakkad, Sumajith Sukumaran എന്നീ എഫ്ബി അക്കൗണ്ടുകള്‍ വഴിയാണ് മത വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. 

Tags:    

Similar News