ആര്‍എസ്പി നേതാവ് പ്രഫ. ടി ജെ ചന്ദ്രചൂഢന്‍ അന്തരിച്ചു

Update: 2022-10-31 04:28 GMT

തിരുവനന്തപുരം: ആര്‍എസ്പി നേതാവ് പ്രഫ. ടി ജെ ചന്ദ്രചൂഢന്‍ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അര്‍എസ്പി സംസ്ഥാന, അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ഏറെ നാളായി രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ പലതവണ മല്‍സരിച്ചെങ്കിലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല ചന്ദ്രചൂഢന്.

Tags:    

Similar News