വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ശനിയാഴ്ച വയനാട്ടില്‍

പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, കമ്പളക്കാട്, പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളും സംബന്ധിക്കും.

Update: 2019-06-03 15:12 GMT

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി രാഹുല്‍ ഗാന്ധി ഈ മാസം എട്ടിന് വയനാട്ടിലെത്തും. രാഹുലിന് വന്‍ സ്വീകരണമൊരുക്കാന്‍ ജില്ലാ യുഡിഎഫ് യോഗം തീരുമാനിച്ചു.

പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, കമ്പളക്കാട്, പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളും സംബന്ധിക്കും.

Tags:    

Similar News