ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ ശ്രദ്ധേയമായി ഇടപെട്ടു; പിഡിപി നേതാവ് പൂന്തുറ സിറാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി

Update: 2021-09-16 12:48 GMT

തിരുവനന്തപുരം: പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തില്‍ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


Tags:    

Similar News