പെരിന്തല്‍മണ്ണയില്‍ പോലിസ് റൂട്ട് മാര്‍ച്ച്

മലപ്പുറം, പൊന്നാനി ലോകസഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന വിവിധ അസംബ്ലി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Update: 2019-03-24 15:37 GMT

പെരിന്തല്‍മണ്ണ: തിരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസ് പെരിന്തല്‍മണ്ണയില്‍ റൂട്ട് മാര്‍ച്ച് നടത്തി. മലപ്പുറം, പൊന്നാനി ലോകസഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന വിവിധ അസംബ്ലി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലെ മാര്‍ച്ച് അടുത്ത ദിവസങ്ങളിലായ നടക്കും.

Tags:    

Similar News