പ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍

Update: 2022-07-06 09:28 GMT

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍.റിട്ട. പോലിസ് ഉദ്യോഗസ്ഥനായ കൊല്ലയില്‍ വിക്രമന്‍ നായരാണ് അറസ്റ്റിലായത്.

16 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വിക്രമന്‍ നായര്‍ പോലിസ് പിടിയിലായത്.

Tags: