ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

പെട്രോള്‍ പമ്പിന് സമീപത്തെ പന്നിയോട്ട് വിജയനാണ് (60) മരിച്ചത്. രാവിലെ 8.50 ഓടെയാണ് അപകടം.

Update: 2019-03-07 06:08 GMT

പേരാവൂര്‍: ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പെട്രോള്‍ പമ്പിന് സമീപത്തെ പന്നിയോട്ട് വിജയനാണ് (60) മരിച്ചത്. രാവിലെ 8.50 ഓടെയാണ് അപകടം. ഭാര്യ: അംബിക. സംസ്‌കാരം പിന്നീട്.


Tags:    

Similar News