എറണാകുളത്ത് ബോട്ടില്‍ നിന്ന് യാത്രക്കാരന്‍ കായലില്‍ ചാടി

Update: 2022-08-09 01:31 GMT

കൊച്ചി: എറണാകുളം ഐലന്റ് ജെട്ടിയില്‍ യാത്രക്കാരന്‍ ബോട്ടില്‍ നിന്നും കായലിലേക്ക് ചാടി. വൈപ്പിനില്‍ നിന്ന് കയറിയ യാത്രക്കാരനാണ് ബോട്ടില്‍ നിന്ന് ചാടിയത്. പോലിസും ബോട്ട് ജീവനക്കാരും തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇദ്ദേഹം ആരാണെന്ന് വ്യക്തമായിട്ടില്ല.

Tags:    

Similar News