പാലക്കാട് വീണ്ടും പുലിയിറങ്ങി

Update: 2023-02-12 15:38 GMT

പാലക്കാട്: തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി. തത്തേങ്ങലം കല്‍ക്കടിയിലാണ് പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. ആര്‍ആര്‍ടി സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പുലിയെ കൂടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News