മണപ്പുള്ളി വേല: പാലക്കാട് താലൂക്ക് പരിധിയില്‍ അവധി

താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും

Update: 2020-02-27 01:24 GMT

പാലക്കാട്: മണപ്പുള്ളി വേലയോടനുബന്ധിച്ച്പാലക്കാട് താലൂക്ക് പരിധിയില്‍ ജില്ലാ കലക്ടര്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.അതേസമയം മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കി.


Tags:    

Similar News