പാലക്കാട് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

Update: 2023-02-15 10:52 GMT

പാലക്കാട്: കൊല്ലങ്കോട് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. കൊല്ലങ്കോട് സ്വദേശി പഴനിയാണ് മരിച്ചത്. രാവിലെ ചായകുടിക്കാന്‍ പോയപ്പോള്‍ പാലക്കോട് വച്ചാണ് കുത്തേറ്റത്. കടന്നല്‍ കുത്തേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News