പിക്കപ്പ് വാനും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

അഞ്ചുകുന്ന് എറമ്പയില്‍ അന്ത്രു (65) ആണ് മരിച്ചത്.

Update: 2020-05-26 13:06 GMT

മാനന്തവാടി: മാനന്തവാടി പനമരം റോഡില്‍ ആറാം മൈലില്‍ പിക്കപ്പ് വാനും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുകുന്ന് എറമ്പയില്‍ അന്ത്രു (65) ആണ് മരിച്ചത്. ഇന്നു ഉച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അന്ത്രുവിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Tags:    

Similar News