മഴ കനക്കും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Update: 2021-11-05 04:12 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവാനാണ് സാധ്യത.

Similar News