കോഴിക്കോട് ജില്ലയില്‍ 799 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 13.24 ശതമാനം

Update: 2021-11-04 13:16 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 799 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ജയശ്രീ വി അറിയിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 787 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു . 6134 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 534 പേര്‍ കൂടി രോഗമുക്തി നേടി. 13.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8216 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1420 പേര്‍ ഉള്‍പ്പടെ 30717 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1136087 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3376 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 10

കടലുണ്ടി 1

കൊടിയത്തൂര്‍ 1

കോഴിക്കോട് കോര്‍പ്പറേഷന്‍ 3

ഒളവണ്ണ 3

തൂണേരി 1

പുറമേരി 1

ഇതര സംസ്ഥാനത്തു നിന്ന് വന്നവര്‍ 1

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ 1

വടകര 1

സമ്പര്‍ക്കം : 787

അരിക്കുളം 4

അത്തോളി 6

ആയഞ്ചേരി 7

അഴിയൂര്‍ 8

ബാലുശ്ശേരി 25

ചക്കിട്ടപ്പാറ 0

ചങ്ങരോത്ത് 4

ചാത്തമംഗലം 3

ചെക്കിയാട് 1

ചേളന്നൂര്‍ 7

ചേമഞ്ചേരി 4

ചെങ്ങോട്ട്കാവ് 14

ചെറുവണ്ണൂര്‍ 10

ചോറോട് 41

എടച്ചേരി 6

ഏറാമല 3

ഫറോക്ക് 28

കടലുണ്ടി 4

കക്കോടി 7

കാക്കൂര്‍ 5

കാരശ്ശേരി 2

കട്ടിപ്പാറ 0

കാവിലുംപാറ 6

കായക്കൊടി 3

കായണ്ണ 6

കീഴരിയൂര്‍ 1

കിഴക്കോത്ത് 2

കോടഞ്ചേരി 7

കൊടിയത്തൂര്‍ 8

കൊടുവള്ളി 11

കൊയിലാണ്ടി 35

കൂടരഞ്ഞി 0

കൂരാച്ചുണ്ട് 19

കൂത്താളി 3

കോട്ടൂര്‍ 6

കോഴിക്കോട് കോര്‍പ്പറേഷന്‍ 129

കുന്ദമംഗലം 12

കുന്നുമ്മല്‍ 15

കുരുവട്ടൂര്‍ 6

കുറ്റിയാടി 3

മടവൂര്‍ 3

മണിയൂര്‍ 25

മരുതോങ്കര 16

മാവൂര്‍ 0

മേപ്പയ്യൂര്‍ 2

മൂടാടി 6

മുക്കം 3

നാദാപുരം 7

നടുവണ്ണൂര്‍ 23

നന്‍മണ്ട 15

നരിക്കുനി 1

നരിപ്പറ്റ 3

നൊച്ചാട് 13

ഒളവണ്ണ 27

ഓമശ്ശേരി 8

ഒഞ്ചിയം 5

പനങ്ങാട് 5

പയ്യോളി 13

പേരാമ്പ്ര 2

പെരുമണ്ണ 6

പെരുവയല്‍ 10

പുറമേരി 2

പുതുപ്പാടി 2

രാമനാട്ടുകര 10

തലക്കുളത്തൂര്‍ 5

താമരശ്ശേരി 3

തിക്കോടി 5

തിരുവള്ളൂര്‍ 1

തിരുവമ്പാടി 4

തൂണേരി 3

തുറയൂര്‍ 6

ഉള്ള്യേരി 27

ഉണ്ണികുളം 24

വടകര 21

വളയം 11

വാണിമേല്‍ 5

വേളം 2

വില്യാപ്പള്ളി 2

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 8216

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 105

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ 139

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 34

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 16

സ്വകാര്യ ആശുപത്രികള്‍ 318

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 0

വീടുകളില്‍ ചികിത്സയിലുളളവര്‍ 6989

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 26.

Similar News