കോഴിക്കോട് ജില്ലയില്‍ 2113 പേര്‍ക്ക് കൊവിഡ്; ടി.പി.ആര്‍ 14.28 %

Update: 2021-07-31 12:38 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2113 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ക്കും വിദേശത്തു നിന്ന് വന്ന 4 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 15030 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1686 പേര്‍ കൂടി രോഗമുക്തി നേടി. 14.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 24332 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3622 പേര്‍ ഉള്‍പ്പടെ 50181 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 746451 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 1686 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 15

ചേളന്നൂര്‍ 1

എടച്ചേരി 1

കൂത്താളി 1

കോഴിക്കോട് 3

നൊച്ചാട് 1

ഒളവണ്ണ 3

പേരാമ്പ്ര 1

തിക്കോടി 1

തൂണേരി 1

വടകര 1

വാണിമേല്‍ 1

വിദേശത്തു നിന്നും വന്നവര്‍ 4

കാവിലും പാറ 2

ചെങ്ങോട്ട് കാവ് 1

കോടഞ്ചേരി 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 2

കോഴിക്കോട് 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ 288

അരിക്കുളം 14

അത്തോളി 39

ആയഞ്ചേരി 16

അഴിയൂര്‍ 10

ബാലുശ്ശേരി 8

ചക്കിട്ടപ്പാറ 13

ചങ്ങരോത്ത് 38

ചാത്തമംഗലം 19

ചെക്കിയാട് 8

ചേളന്നൂര്‍ 14

ചേമഞ്ചേരി 48

ചെങ്ങോട്ട്കാവ് 32

ചെറുവണ്ണൂര്‍ 7

ചോറോട് 15

എടച്ചേരി 14

ഏറാമല 33

ഫറോക്ക് 26

കടലുണ്ടി 37

കക്കോടി 16

കാക്കൂര്‍ 27

കാരശ്ശേരി 8

കട്ടിപ്പാറ 24

കാവിലുംപാറ 37

കായക്കൊടി 9

കായണ്ണ 33

കീഴരിയൂര്‍ 4

കിഴക്കോത്ത് 21

കോടഞ്ചേരി 18

കൊടിയത്തൂര്‍ 39

കൊടുവള്ളി 81

കൊയിലാണ്ടി 53

കുടരഞ്ഞി 32

കൂരാച്ചുണ്ട് 32

കൂത്താളി 17

കോട്ടൂര്‍ 11

കുന്ദമംഗലം 15

കുന്നുമ്മല്‍ 5

കുരുവട്ടൂര്‍ 12

കുറ്റിയാടി 12

മടവൂര്‍ 14

മണിയൂര്‍ 48

മരുതോങ്കര 11

മാവൂര്‍ 13

മേപ്പയ്യൂര്‍ 9

മൂടാടി 22

മുക്കം 32

നാദാപുരം 23

നടുവണ്ണൂര്‍ 27

നന്‍മണ്ട 34

നരിക്കുനി 35

നരിപ്പറ്റ 3

നൊച്ചാട് 10

ഒളവണ്ണ 108

ഓമശ്ശേരി 34

ഒഞ്ചിയം 16

പനങ്ങാട് 17

പയ്യോളി 29

പേരാമ്പ്ര 22

പെരുമണ്ണ 8

പെരുവയല്‍ 28

പുറമേരി 13

പുതുപ്പാടി 25

രാമനാട്ടുകര 5

തലക്കുളത്തൂര്‍ 30

താമരശ്ശേരി 21

തിക്കോടി 13

തിരുവള്ളൂര്‍ 36

തിരുവമ്പാടി 32

തൂണേരി 40

തുറയൂര്‍ 12

ഉള്ള്യേരി 32

ഉണ്ണികുളം 23

വടകര 29

വളയം 5

വാണിമേല്‍ 14

വേളം 18

വില്യാപ്പള്ളി 14

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2

ചേളന്നൂര്‍ 1

മരുതോങ്കര 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 24332

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 144

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ 504

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 235

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 504

സ്വകാര്യ ആശുപത്രികള്‍ 979

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 263

വീടുകളില്‍ ചികിത്സയിലുളളവര്‍ 19863

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 15

Similar News