ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം

Update: 2021-07-08 02:35 GMT

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ ദര്‍ശനത്തിന് നാളെ മുതല്‍ നിയന്ത്രണം. ദര്‍ശനത്തിനെത്തുന്ന വരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം. ദേവസ്വം ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ക്ക് അനുമതിയില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണം. പുതിയ വിവാഹ ബുക്കിംഗ് അനുവദിക്കില്ല. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താം. ഗുരുവായൂര്‍ നഗരസഭയില്‍ ടി.പി.ആര്‍ 12.58% ആയതോടെയാണിത്.

Similar News