വട്ടകണ്ടി മൂസ നിര്യാതനായി

Update: 2021-07-07 03:49 GMT

കല്‍പറ്റ: വെള്ളമുണ്ട തേറ്റമലയിലെ പ്രവാാസി പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന വട്ടക്കണ്ടി മൂസ(60) നിര്യാതനായി. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

ഭാര്യ: കെ സി സറീന.

മക്കള്‍: ഷഹാന, ശബാന, ഷാനില്‍. മരുമകന്‍ : ഷാഹുല്‍ അഞ്ചുകുന്ന്.

Similar News