തുറന്ന് കൊടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നു; കലക്ടര്‍ എസ് ഷാനവാസ് കുതിരാന്‍ സന്ദര്‍ശിച്ചു

Update: 2021-07-05 08:14 GMT

തൃശൂര്‍: കലക്ടര്‍ എസ് ഷാനവാസ് കുതിരാന്‍ സന്ദര്‍ശിച്ചു. തുരങ്കത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. ഒരു തുരങ്കം തുറന്ന് ഗതാഗതം ആരംഭിക്കുന്നതിനുള്ള നിര്‍മാണ ജോലികളാണ് കുതിരാനില്‍ പുരോഗമിക്കുന്നത്. ഇതിനായി തീര്‍ക്കേണ്ട പ്രവൃത്തികള്‍ പെട്ടെന്ന് തന്നെ തീര്‍ക്കണമെന്ന് നിര്‍മാണ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Similar News