കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Update: 2021-04-08 11:25 GMT

പത്തനംതിട്ട: അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി മാടത്തരുവിയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്.

Similar News