ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് മന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ച ചെയ്യുന്നത് വികസനം ആണ്. ശബരിമലയല്ല വികസനമാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നതെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരം ചെയ്ത സര്‍ക്കാരിനെ അയ്യപ്പനും സകല ദേവഗണങ്ങളും പിന്തുണക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് കൂടിയായിരുന്നു തോമസ് ഐസകിന്റെ മറുപടി.