അഡ്വ.പി കെ ജോണ്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Update: 2021-03-26 07:19 GMT

തൃശൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും അഡ്വ.പി.കെ ജോണ്‍ രാജിവെച്ചു. കോണ്‍ഗ്രസിന്റെ സംസ്ഥാനജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി കെ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Similar News