തിരുവനന്തപുരത്ത് അയല്‍വാസി യുവതിയെ കല്ലിന് ഇടിച്ചു കൊന്നു; പ്രതി ഗിരീഷ് പോലിസ് കസ്റ്റഡിയില്‍

Update: 2021-08-21 06:34 GMT

തിരുവനന്തപുരം: അയല്‍വാസി യുവതിയെ കല്ലിന് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. തിരുവല്ലം സ്വദേശി രാജി(40)യാണ് മരിച്ചത്. പ്രതി ഗിരീഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ രാജിയെ കല്ലിന് ഗിരീഷ് തലയ്ക്ക് ഇടിക്കുകയായിരുന്നു. അയല്‍വാസിയുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Tags:    

Similar News