നെടുമുടി വേണു-മീഡിയ ഹബ് പുരസ്‌കാരം കെ വി ശിവദാസ് വാരിയര്‍ക്ക്

Update: 2022-08-18 06:32 GMT

മലപ്പുറം: സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നെടുമുടി വേണു-മീഡിയ ഹബ് പുരസ്‌കാരം സംഗീത സംവിധായകനും ഗായകനുമായ കെ വി ശിവദാസ് വാരിയര്‍ക്കു ലഭിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയാണ്. 29ന് തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

Tags:    

Similar News