ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സ്പീക്കര്‍ എംബി രാജേഷ്

Update: 2021-05-25 07:18 GMT

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി നിയമസഭ സ്പീക്കര്‍ എംബി രാജേഷ്. സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപിലെ സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. താന്‍ കക്ഷി രാഷ്ട്രീയത്തില്‍ അഭിപ്രായം പറയില്ല. പ്രതിപക്ഷ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പാര്‍ലമെന്റ് അനുഭവം കൊണ്ട് അറിയാം- സ്പീക്കര്‍ പറഞ്ഞു.

Tags:    

Similar News