യുവാവ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

തിരൂര്‍ കാളാട് സ്വദേശി 24കാരനായ റഫീഖുദ്ധീനാണ് മരിച്ചത്.

Update: 2019-08-02 18:27 GMT

മലപ്പുറം: യുവാവ് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. മലപ്പുറം വളാഞ്ചേരി ചോറ്റൂരിലാണ് സംഭവം. തിരൂര്‍ കാളാട് സ്വദേശി 24കാരനായ റഫീഖുദ്ധീനാണ് മരിച്ചത്. വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.




Tags:    

Similar News