പാലക്കാട് ജനവാസമേഖലയില്‍ പുലിയിറങ്ങി

Update: 2023-01-17 02:37 GMT

പാലക്കാട്: മണ്ണാര്‍ക്കാട് ജനവാസമേഖലയില്‍ പുലിയിറങ്ങി. മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് പുലികളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വഴിയാത്രക്കാരാണ് ഒരു പുലിയെയും രണ്ട് പുലിക്കുഞ്ഞുങ്ങളെയും കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു വനംവകുപ്പ് തിരച്ചില്‍ തുടങ്ങി.

Tags:    

Similar News