അമ്പലപ്പുഴയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിലെ ഒന്നാം ബൂത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സ്ത്രീകളെ വോട്ട് ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്.

Update: 2019-04-23 13:25 GMT
ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിലെ ഒന്നാം ബൂത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സ്ത്രീകളെ വോട്ട് ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. കാഴ്ചയുള്ള വൃദ്ധയെ അന്ധയാണെന്ന് പറഞ്ഞുകൊണ്ടാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടിരിക്കാന്‍ കൊണ്ടുവന്നത്. തുടര്‍ന്ന് വനിതാ ലീഗ് പ്രവര്‍ത്തക വൃദ്ധയ്ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ പോയതോടെയാണ്് സംഘര്‍ഷമുണ്ടായത്.




Tags:    

Similar News