ലോ അക്കാദമി അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ജീവനൊടുക്കി

Update: 2021-08-18 10:57 GMT

തിരുവനന്തപുരം: അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സുനില്‍ കുമാര്‍ എന്ന അധ്യാപകനാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം ലോ അക്കാദമി അധ്യാപകനാണ്. സുനില്‍ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അധ്യാപകന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒടുവില്‍ പങ്കുവച്ചതും മരണത്തെക്കുറിച്ചാണ്.

തിരുവനന്തപുരം വഴയിലയിവാണ് ഇപ്പോള്‍ താമസം.


Tags: