മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും ഇനി ബാധ്യതയുണ്ടാവേണ്ട കാര്യമില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ

Update: 2024-10-02 06:59 GMT
മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും ഇനി ബാധ്യതയുണ്ടാവേണ്ട കാര്യമില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ

കോഴിക്കോട്: പാര്‍ട്ടിയോട് തനിക്ക് ഇനി യാതൊരു പ്രതിബദ്ധതയും ഉണ്ടാവില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ. ഇനി മുതല്‍ അധികാരമില്ലാത്ത പൊതുപ്രവര്‍ത്തനമായിരിക്കുമെന്നും പാര്‍ട്ടി പറയുന്നതു വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

''എന്റെ ശ്രദ്ധ പൊതുപ്രവര്‍ത്തനത്തില്‍ ആയിരിക്കും. അന്‍വറിനെ പിന്തുണക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. അന്‍വര്‍ പറഞ്ഞ കാര്യങ്ങളോട് യോജിപ്പും വിയോജിപ്പും ഉണ്ട്'' കെ ടി ജലീല്‍ പറഞ്ഞു.

Tags: