ഷാര്‍ജ: കോഴിക്കോട് പെരുമ്മണ്ണ സ്വദേശിനി റുഖിയ പാറക്കോട്ട് (67) അന്തരിച്ചു. സന്ദര്‍ശക വിസയില്‍ ഷാര്‍ജയില്‍ എത്തിയതായിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് അല്‍ഖാസ്മിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭര്‍ത്താവ് പുതിയപ്പറമ്പത്ത് ഹുസ്സന്‍ കുട്ടി (വിച്ചാപ്പു).
മക്കള്‍: കെ ഇ ഹാഷിം കുഞ്ഞു, ഹാരിസ് കോയ, അമിത ബാനു, മുസ്തഫ
മരുമക്കള്‍: മുഹമ്മദ് സുനീഷ് പി ടി, സജ്‌ന, ജസീല, ഡോ. ഷബ്‌ന