കോഴിക്കോട് അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

ചാലിതൊടികയില്‍ മോഹന്‍ദാസ് (58)ആണ് മരിച്ചത്.

Update: 2021-08-25 12:48 GMT
കോഴിക്കോട്: തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലിതൊടികയില്‍ മോഹന്‍ദാസ് (58)ആണ് മരിച്ചത്. ഇന്നു വൈകീട്ടോടെയാണ് സംഘര്‍ഷമുണ്ടായത്.പ്രതിയായ രജീഷ് ഒളിവില്‍ പോയതായി പോലിസ് പറഞ്ഞു. തിരുവമ്പാടി പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Tags:    

Similar News