കെ കെ ശൈലജ ടീച്ചര്‍ മന്ത്രിയാവില്ലെന്ന് റിപോര്‍ട്ട്

Update: 2021-05-18 07:43 GMT

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മന്ത്രിയാക്കില്ലെന്ന് സൂചന. കേരള കൗമുദി, മാതൃഭൂമി തുടങ്ങിയ പത്രങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരിലൊരാളായിരുന്ന കെ കെ ശൈലജടീച്ചര്‍ അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Tags:    

Similar News