കെഇഎച് അബ്ദുല്ല നിര്യാതനായി

Update: 2019-05-10 05:09 GMT

മാനന്തവാടി: വയനാട് തരുവണയിലെ മുന്‍ വ്യാപാര പ്രമുഖന്‍ കെഇഎച് അബ്ദുല്ല (71) നിര്യാതനായി. മക്കള്‍: സുബൈദ, ഫാത്തിമ, അബ്ദുല്‍ സമദ്, നുസ്‌റത്ത്, അബ്ദുള്‍റൗഫ്, മുംത്താസ്, ജാസ്മിന്‍.

Tags: